Temple Pooja Timings
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര പൂജാ സമയം:
പ്രഭാത പൂജകൾ:
- പുലർച്ചെ 3:00 AM നട തുറക്കൽ
- 3:00 AM - 3:10 AM നിർമാല്യ ദർശനം
- 3:10 AM - 3:45 AM എണ്ണ അഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം
- 3:45 AM - 4:05 AM മലർ നിവേദ്യം, മുഖാലങ്കാരം
- 4:30 AM - 4:45 AM ഉഷ നിവേദ്യം
- 4:45 AM - 6:15 AM ദർശനം, എതിരേറ്റു പൂജ, തുടർന്ന് ഉഷപൂജ
- 6:15 AM - 7:15 AM ദർശനവും ശീവേലിയും
- 7:15 AM - 9:00 AM പാലഭിഷേകം, നവകാഭിഷേകം, പന്തിരടിനിവേദ്യം- പൂജ
- 9:00 AM - 11:30 AM ദർശനം
- 11:30 AM - 1:00 PM നിവേദ്യം - ഉച്ചപൂജ
- ഉച്ച പൂജയ്ക്ക് ശേഷം നട അടയ്ക്കൽ
സായാഹ്ന പൂജകൾ:
- 4:00 PM നട തുറക്കൽ
- 4:30 PM - 6:15 PM ശീവേലി, ദർശനം
- 6:15 PM - 6:45 PM ദീപാരാധന
- 6:45 PM - 8:15 PM ദർശനം, നിവേദ്യം, അത്താഴപൂജ
- 8:30 PM - 9:00 PM അത്താഴ ശീവേലി
- 9:00 PM - 9:15 PM ത്രിപ്പുക, ഓല വായന, ശ്രീകോവിൽ അഷ്ടഗന്ധം പുകയ്ക്കൽ
- 9:15 PM നട അടയ്ക്കൽ
- ശേഷം കൃഷ്ണനാട്ടം
CONTACT US